Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​സ് കു​വൈ​ത്ത്...

കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Kos Kuwait Chapter
cancel
camera_alt

മാ​ത്യു വ​ർ​ഗീ​സ് (പ്ര​സി), സാ​ജു സ്റ്റീ​ഫ​ൻ (സെ​ക്ര), സോ​ജി വ​ർ​ഗീ​സ് (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​ട​ശ്ശ​നാ​ട് പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​ട​ശ്ശ​നാ​ട് ഓ​വ​ർ​സീ​സ് സൗ​ഹൃ​ദ സം​ഘം (കോ​സ്) കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് സി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ത്യു വ​ർ​ഗീ​സ് (പ്ര​സി), സാ​ജു സ്റ്റീ​ഫ​ൻ (സെ​ക്ര), സോ​ജി വ​ർ​ഗീ​സ് (ട്ര​ഷ), ജോ​സ് ഒ​ട്ട​ലി​ൽ, സാ​മു​വ​ൽ വ​ർ​ഗീ​സ് (ര​ക്ഷാ​ധി​കാ​രി), രാ​ജു തോ​മ​സ്, കൃ​ഷ്ണ​ദാ​സ് (വൈ.​പ്ര​സി), ജോ​മോ​ൻ ടി. ​ജോ​ൺ(​ജോ. സെ​ക്ര), ബി​നോ​യ് ത​ങ്ക​ച്ച​ൻ (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), ജി​ജി പ​ന​യ്ക്ക​ൽ (എ​ക്സ് -ഒ​ഫി​ഷ്യേ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ശ​ര​ത് ച​ന്ദ്ര​ൻ, ജി​ജി ജേ​ക്ക​ബ്, ലി​റ്റി ലി​ജോ, അ​നൂ​പ് ചെ​റു​കു​ള​ത്തൂ​ർ, ദീ​പ് കൊ​ല്ലം പ​റ​മ്പി​ൽ, പ്രി​യ​ങ്ക ജി​ബു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കോ​സ് ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഗ​വ​ർ​ണ​ർ ജോ​ൺ പ​ന​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ കീ​പ്പ​ള്ളി, സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new leadershipKos Kuwait Chapter
News Summary - new leadership for Kos Kuwait Chapter
Next Story