Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ലീ​ഗ​ൽ സെ​ൽ...

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Expatriate Legal Cell Kuwait chapter,
cancel
camera_alt

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് (പി.​എ​ൽ.​സി) ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ യോ​ഗം കു​വൈ​ത്ത് സി​റ്റി ബോ​ളി​വു​ഡ് ഹാ​ളി​ൽ ന​ട​ന്നു. പി.​എ​ൽ.​സി കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു സ്റ്റീ​ഫ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷൈ​ജി​ത്ത് സ്വാ​ഗ​ത​വും ശ്രീ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ബി​ജു സ്റ്റീ​ഫ​ൻ (പ്ര​സി), കെ. ​ഷൈ​ജി​ത്ത്‌ (ജ​ന.​സെ​ക്ര), രാ​ജേ​ഷ് ഗോ​പി (ട്ര​ഷ.), ജ​യ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി), അ​നി​ൽ മൂ​ടാ​ടി (കോ​ഓ​ഡി​നേ​റ്റ​ർ), ഗം​ഗൈ ഗോ​പാ​ൽ, അ​ഡ്വ. റെ​ക്സി വി​ല്യം​സ്, പി.​എ​സ്. ഡോ. ​ഷാ​ജു (ഉ​പ​ദേ​ശ​ക സ​മി​തി), പി.​ജി. ചാ​ൾ​സ്, വി.​പി. അ​നി​രു​ദ്ധ​ൻ (വൈ. ​പ്ര​സി.), പി. ​ശ്രീ​കു​മാ​ർ, സി. ​ബാ​ബു (സെ​ക്ര), അ​ഖി​ൽ, അ​നു മോ​ഹ​ൻ (മീ​ഡി​യ ക​മ്മി​റ്റി), കി​ര​ൺ രാ​ജ​ഗോ​പാ​ൽ, അ​ഖി​ൻ സോ​മ​രാ​ജ്, റ​ഹ്മാ​ൻ അ​സ്‌​ലം (പ​ബ്ലി​ക് റി​ലേ​ഷ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Legal Cell Kuwait chapter
News Summary - new leadership for the Expatriate Legal Cell Kuwait chapter
Next Story