Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഈ​ദി​യ്യ’ ന​ൽ​കാ​ൻ...

‘ഈ​ദി​യ്യ’ ന​ൽ​കാ​ൻ പു​ത്ത​ൻ പ​ണം എ​ത്തും

text_fields
bookmark_border
‘ഈ​ദി​യ്യ’ ന​ൽ​കാ​ൻ പു​ത്ത​ൻ പ​ണം എ​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ബാ​ങ്കു​ക​ള്‍ക്ക് പു​തി​യ നോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് അ​റി​യി​ച്ചു. ‘ഈ​ദി​യ്യ’ യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ ക​റ​ൻ​സി​ക​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ നോ​ട്ടു​ക​ള്‍ ബാ​ങ്കു​ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കു​ട്ടി​ക​ൾ​ക്ക് വാ​ത്സ​ല്യ​പൂ​ർ​വം ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ പ​ണ​മാ​ണ് ‘ഈ​ദി​യ്യ’ എ.​ടി.​എ​മ്മു​ക​ളി​ലും ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ള്ള നോ​ട്ടു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - New money will arrive to give 'Idiyya'
Next Story