Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാർക്കിങ് തർക്കം...

പാർക്കിങ് തർക്കം സംഘട്ടനത്തിലെത്തി

text_fields
bookmark_border
പാർക്കിങ് തർക്കം സംഘട്ടനത്തിലെത്തി
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ നുഗ്റ ഭാഗത്ത് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം സംഘട്ടനത്തിലെത്തി. കോഫീ ഷോപ്പിന് എതിർവശത്തുള്ള സ്ഥലത്ത് വാഹനം നിർത്തിയതിന് തന്നെ കുവൈത്ത് പൗരൻ മർദിച്ചുവെന്ന് വിദേശി നുഗ്റ പൊലീസിൽ പരാതി നൽകി.

എന്നാൽ, ഈ സ്ഥലം തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു സ്വദേശിയുടെ അവകാശവാദം. നിരീക്ഷണ കാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ച ​പൊലീസ് കുവൈത്തിയെ സ്റ്റേഷനിൽ വിളിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsParking IssueClah
News Summary - The parking dispute escalated into a fight
Next Story