Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൈ​സ്‌ ഫ്ര​ഷ്‌...

നൈ​സ്‌ ഫ്ര​ഷ്‌ റ​സ്റ്റാ​റ​ന്റ് അ​ബ്ബാ​സി​യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
Nice fresh restaurant Saud Namshan Al Namshan opens
cancel
camera_alt

നൈ​സ്‌ ഫ്ര​ഷ്‌ റ​സ്റ്റാ​റ​ന്റ് സൗ​ദ്‌ നം​ഷാ​ൻ അ​ൽ നം​ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: നൈ​സ്‌ ഫ്ര​ഷ്‌ റ​സ്റ്റാ​റ​ന്റ് അ​ബ്ബാ​സി​യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൗ​ദ്‌ നം​ഷാ​ൻ അ​ൽ നം​ഷാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ഹ​മൂ​ദ്‌ അ​പ്സ​ര, ഫ​വാ​സ്‌ മ​ഹ​മൂ​ദ്‌, നാ​സ​ർ സ​ഖാ​ർ, വി.​പി. റു​ഹൈ​ൽ, ബാ​ബു​ജി ബ​ത്തേ​രി എ​ന്നി​വ​രും വി​വി​ധ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക്‌ ത​ന​താ​യ രു​ചി​വൈ​ഭ​വ​ങ്ങ​ളു​മാ​യി മി​ക​വു​റ്റ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് അ​ബ്ബാ​സി​യ​യി​ൽ റ​സ്റ്റാ​റ​ന്റ് ആ​രം​ഭി​ച്ച​തെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും ഇ​ഷ്ട​വി​ഭ​വ​ങ്ങ​ൾ റ​സ്റ്റാ​റ​ന്റി​ൽ ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAbbasiyaNice Fresh Restaurant
News Summary - Nice Fresh Restaurant started operations in Abbasiya
Next Story