Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2024 9:11 AM IST Updated On
date_range 12 July 2024 9:11 AM ISTകെ.എം.സി.സി നോർക്ക, പ്രവാസി ക്ഷേമനിധി കാമ്പയിൻ ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നോർക്ക, പ്രവാസി ക്ഷേമനിധി കാമ്പയിൻ ഇന്ന് നടക്കും. വൈകീട്ട് നാലു മുതൽ ഫഹാഹീൽ മെഡക്സ് മെഡിക്കൽ ഹാളിലാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 99102929,99360135,65500398,65730032.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story