Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2024 6:11 AM GMT Updated On
date_range 10 Nov 2024 6:11 AM GMTഅപ്ഡേറ്റ് ചെയ്തില്ല; 328 പേരുടെ വിലാസം റദ്ദാക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിലാസം അപ്ഡേറ്റ് ചെയ്യാത്ത 328 പ്രവാസികളുടെ കൂടി താമസ വിലാസം റദ്ദാക്കിയതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ച ഫ്ലാറ്റ് പൊളിക്കൽ, വസ്തു ഉടമ നൽകിയ വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിലാസം റദ്ദാക്കപ്പെട്ടവർ പുതിയ വിലാസ വിശദാംശങ്ങൾ 30 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു. നിശ്ചിത സമയത്തിനകം ഇവ പൂർത്തിയാക്കത്തവർക്കെതിരെ പിഴകൾ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story