Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സം​സ്​​കാ​രി​കോ​ത്സ​വം: ശ്ര​ദ്ധേ​യ​മാ​യി ഇ​ന്ത്യ​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ

text_fields
bookmark_border
സം​സ്​​കാ​രി​കോ​ത്സ​വം: ശ്ര​ദ്ധേ​യ​മാ​യി ഇ​ന്ത്യ​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ
cancel
camera_alt

അ​ദ​ലി​യ അ​ബ്​​റാ​ജ്​ പാ​ർ​ക്കി​ൽ ന​ട​ത്തി​യ സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നം, വ​സ​ന്ത​കാ​ല​ത്തി​െൻറ വ​ര​വ്, കു​വൈ​ത്ത്​ ദേ​ശീ​യ- വി​മോ​ച​ന ദി​നാ​ഘോ​ഷം എ​ന്നി​വ​യോ​​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ സം​സ്​​കാ​രി​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ലാ​സാം​സ്​​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ ശ്ര​ദ്ധ നേ​ടി.

അ​ദ​ലി​യ അ​ബ്​​റാ​ജ്​ പാ​ർ​ക്കി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ കു​വൈ​ത്തി​ക​ളു​ടെ​യും മ​റ്റു രാ​ജ്യ​ക്കാ​രു​ടെ​യും പ്ര​ശം​സ​ക്ക്​ അ​ർ​ഹ​മാ​യി.

30ൽ ​ഏ​റെ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ ഉ​ത്സ​വ​ത്തി​ൽ സം​ബ​ന്ധി​ച്ചു. 'ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ' പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait
News Summary - Notable performances by India in Cultural Festival
Next Story