എൻ.എസ്.എസ് മംഗഫ് കരയോഗം തെരഞ്ഞെടുപ്പ്
text_fieldsകുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി മംഗഫ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.കരയോഗം കോഒാഡിനേറ്ററായി അനൂപ് നായർ, ജോയൻറ് കോഒാഡിനേറ്ററായി അശോക് പിള്ള, വനിത സമാജം കോഒാഡിനേറ്റർ വർഷ ശ്യാംജിത്ത്, ജോയൻറ് കോഒാഡിനേറ്റർ അനിത അജിത്കുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളായി വിജയകുമാർ, മനോജ് നമ്പ്യാർ, സന്തോഷ് കുമാർ, പത്മകുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധിസഭയിലേക്ക് ബിനോയ് ചന്ദ്രൻ, ബാലചന്ദ്രൻ തമ്പി, കൃഷ്ണൻ കുട്ടി, ശശികുമാർ, വൈശാഖ് രാമചന്ദ്രൻ, അഖിൽ പിള്ള, രവീന്ദ്രൻ, ഹരി കെ.ആർ.എച്ച്, രവിചന്ദ്രൻ, രഞ്ജിത്ത്, അജിത് കുമാർ, നിഖിൽ, വിനീത് രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.