Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2019 5:36 AM GMT Updated On
date_range 23 Jun 2019 6:29 PM GMTമകെൻറ വിവാഹത്തിന് നാട്ടിൽ പോയ പ്രവാസി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോയ കുവൈത്ത് മലയാളി ഹൃദ യാഘാതം മൂലം മരിച്ചു. ആലപ്പുഴ ചേപ്പാട് മഞ്ഞാടയിൽ ജോസ് കൊച്ചുകുട്ടി (59) ആണ് മരിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് സിറ്റി മാർത്തോമ പള്ളിയിലെ അംഗമായിരുന്നു. ഭാര്യ: റെജി ജോസ് (നഴ്സ്, ദാർ അൽഷിഫ ആശുപത്രി). മക്കൾ: ജിജോ ജോസ്, ജിനോ ജോസ്. സംസ്കാരം ജനുവരി 31ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചേപ്പാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story