Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2019 11:50 AM IST Updated On
date_range 6 Nov 2019 11:50 AM ISTകോട്ടയം സ്വദേശിനി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോട്ടയം അതിരമ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കിഴക്കേക്കര കുടുംബത്തിൽ മേരി ടോം (62) ആണ് മരിച്ചത്. 1981 മുതൽ ടൊയാട്ടോ അൽ സായർ ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തിരുന്നു.
ഭർത്താവ്: ടോം സിറിയക് (അൽ അറ്റ്ല ട്രാവൽസ്). മകൻ: മെവിൻ ടോം സിറിയക് (അൽ സായർ ഗ്രൂപ്). മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. സംസ്കാരം പിന്നീട്. ബന്ധപ്പെടേണ്ട നമ്പർ: 96596049482.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story