Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ക്ക​രി​പ്പൂ​ർ...

തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബുറ​ഹ്മാ​ൻ കുവൈത്തിൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Mujeeb Rahman
cancel
camera_alt

മു​ജീ​ബ് റ​ഹ്മാ​ൻ

കു​വൈ​ത്ത് സി​റ്റി: തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബുറ​ഹ്മാ​ൻ (54) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. വ്യാ​പാ​രി​യും കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കേ​ളോ​ത്ത് കി​ഴ​ക്കെ പു​ര​യി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി. മാ​താ​വ്: ഓ​ട​ൻ ഹാ​ജി​റാ​ബി ക​ണ്ണൂ​ർ .

ഭാ​ര്യ: റ​ഹ്മ​ത്ത് തൃ​ക്ക​രി​പ്പൂ​ർ. മ​ക്ക​ൾ: മു​ബ​ഷി​റ (ല​ണ്ട​ൻ), മു​ഫ് ലി​ഹ് മു​ജീ​ബ് (ബം​ഗ​ളൂ​രു യേ​ന​പ്പോ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് ഷാ​ഹി​ദ് അ​പ്പാ​ട്ടി​ല​ക​ത്ത് തൃ​ക്ക​രി​പ്പൂ​ർ (ല​ണ്ട​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ഹാ​ബ് ഓ​ട​ൻ (ജ​പ്പാ​ൻ ), റി​യാ​സ്, സ​ൽ​മ, ഫാ​സി​ല, റു​ക്സാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary news
News Summary - Obituary News
Next Story