Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി​ഴ...

പി​ഴ ഒ​ടു​ക്കു​ന്ന​തി​ന് സാ​ൽ​മി​യി​ലും നു​വൈ​സീ​ബി​ലും ഓ​ഫി​സു​ക​ൾ

text_fields
bookmark_border
legal office
cancel

കു​വൈ​ത്ത് സി​റ്റി: സാ​മ്പ​ത്തി​ക പി​ഴ​ക​ൾ അ​ട​യ്ക്കാ​നാ​യി സാ​ൽ​മി​യി​ലും നു​വൈ​സീ​ബി​ലും ലീ​ഗ​ൽ ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക അ​വ​ധി ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​കും ഇ​വ.

ക്രി​മി​ന​ൽ വി​ധി​ക​ൾ, തെ​റ്റാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ, ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഓ​ർ​ഡ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കോ​ട​തി വി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക പി​ഴ​ക​ൾ അ​ട​യ്ക്കാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​മെ​ന്ന നി​ല​യി​ലാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

വ്യ​ക്തി​ക​ൾ​ക്ക് കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തു​പോ​കു​മ്പോ​ഴും ഈ ​ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച് പി​ഴ​ക​ൾ തീ​ർ​പ്പാ​ക്കാം. തു​ട​ർ​ന്ന് രേ​ഖ​ക​ളി​ലെ യാ​ത്രാ​ത​ട​സ്സം നീ​ക്കം ചെ​യ്താ​ലേ പി​ഴ ഉ​ള്ള​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​കാ​നും തി​രി​​ച്ചു വ​രാ​നും ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsLegal Office
News Summary - Offices at Salmi and Nuwaiseeb for fine collection
Next Story