Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സൈ​ക്കി​ൾ കൈ​മാ​റി

text_fields
bookmark_border
Decathlon Rockrider E-ST100 electric bicycle launched: Priced at Rs 84,999
cancel

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കു സൈ​ക്കി​ള്‍ സ്‌​നേ​ഹ​സ​മ്മാ​ന​മാ​യി ന​ല്‍കി. ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ‘ഒ​പ്പം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൈ​ക്കി​ൾ ന​ൽ​കി​യ​ത്. പു​തു​പ്പ​ള്ളി നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബാ​ബു മു​ന​മ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍.​ജി.​ഒ അ​സോ​സി​യേ​ഷ​ന്‍ മു​ൻ പ്ര​സി​ഡ​ന്റ് മ​ങ്ങാ​ട്ട് രാ​ജേ​ന്ദ്ര​ൻ സൈ​ക്കി​ള്‍ കൈ​മാ​റി. ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ഇ. ​ശ്രീ​ദേ​വി, ഡി.​സി.​സി അം​ഗം എ. ​ശു​ഭ​ദേ​വ്, സ​ന്തോ​ഷ് ച​ക്കാ​ല​ത്ത​റ, ച​ന്ദ്ര​ൻ മ​ണ്ണു​കു​ന്നി​ൽ, ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​പി​ൻ മ​ങ്ങാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു എ​ന്ന് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycleOICC Alappuzha District Committee
News Summary - OICC Alappuzha District Committee handed over cycle
Next Story