Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ത്ത​ൻ ടാ​റ്റ​യു​ടെ...

ര​ത്ത​ൻ ടാ​റ്റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ര​ത്ത​ൻ ടാ​റ്റ​
cancel
camera_alt

ര​ത്ത​ൻ ടാ​റ്റ​

കു​വൈ​ത്ത് സി​റ്റി: ന​വ​ഭാ​ര​ത ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. വ്യവ​സാ​യി​ക ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ത്ത, ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​നു​ഷ്യ​സ്നേ​ഹിയായി​രു​ന്നു ര​ത്ത​ൻ ടാ​റ്റ​യെ​ന്ന് ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCRatan TataCondolenceKuwait News
News Summary - OICC condoles death of Ratan Tata
Next Story