Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ.​ഐ.​സി.​സി

text_fields
bookmark_border
O.I.C.C
cancel
camera_alt

വി​ജ​യ​ഘോ​ഷ​ത്തി​ൽ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ്

പു​തു​കു​ള​ങ്ങ​ര സംസാരിക്കുന്ന​ു

കു​വൈ​ത്ത് സി​റ്റി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ ഉ​ജ്ജ്വ​ല വി​ജ​യം ആ​ഘോ​ഷ​മാ​ക്കി കു​വൈ​ത്തി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ. അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഓ​ഫീ​സി​ൽ കൂ​ടി​യ വി​ജ​യ​ഘോ​ഷ​ത്തി​ൽ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

വ​നി​ത വി​ങ് പ്ര​വ​ർ​ത്ത​ക ഷെ​റി​ൻ, യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​രാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഇ​ല്യാ​സ്, വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷോ​ബി​ൻ സ​ണ്ണി, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി, എ​ബി, ബി​ജി പ​ള്ളി​ക്ക​ൽ, ബ​ത്താ​ർ വൈ​ക്കം എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ജോ​യ് ക​ര​വാ​ളൂ​ർ ന​ന്ദി പ​റ​ഞ്ഞു. ആ​ഘോ​ഷ ഭാ​ഗ​മാ​യി മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O.I.C.CKarnataka victory
News Summary - O.I.C.C hails victory in Karnataka
Next Story