Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി സ്വാതന്ത്ര്യ...

ഒ.ഐ.സി.സി സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
oicc
cancel
camera_alt

ഒ.ഐ.സി.സി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വർഗീസ് പുതുകുളങ്ങര പതാക ഉയർത്തുന്നു

കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഒ.ഐ.സി.സി കുവൈത്ത് ഓഫിസ് അങ്കണത്തിൽ ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര പതാക ഉയർത്തി. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബി.എസ്.പിള്ള,വർഗീസ് മാരാമൻ,ബിനു ചെമ്പാലയം,വിപിൻ മങ്ങാട്ട്,ലിപിൻ മുഴക്കുന്ന്,ഷോബിൻ സണ്ണി,റിജോ കോശി,മനോജ്‌ റോയ്,ഷൗക്കത്ത്,മനോജ്‌,മുനീർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc76th Independence Day
News Summary - OICC Independence Day Celebration
Next Story