Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണ​പ്പൊ​ലി​മ കൂ​പ്പ​ൺ വി​ത​ര​ണം

text_fields
bookmark_border
ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണ​പ്പൊ​ലി​മ കൂ​പ്പ​ൺ വി​ത​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണ​പ്പൊ​ലി​മ കൂ​പ്പ​ൺ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണ​പ്പൊ​ലി​മ-2023 സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ ഫു​ഡ് കൂ​പ്പ​ൺ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി ജി​ല്ല ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം തോ​മ​സ് പ​ള്ളി​ക്ക​ലി​ന് കൂ​പ്പ​ൺ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, യൂ​ത്ത് വി​ങ് ജി​ല്ല പ്ര​സി​ഡ​ന്റ് മ​നോ​ജ് റോ​യ്, ക​ലേ​ഷ് ബി. ​പി​ള്ളൈ, കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, യൂ​ത്ത് വി​ങ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, സാ​ബു തോ​മ​സ്, സ്പോ​ർ​ട്സ് വി​ങ് നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് നൈ​നാ​ൻ, നി​പി​ൻ മ​ണ്ണാ​രു​പ​റ​മ്പി​ൽ, നൈ​നാ​ൻ ജോ​ൺ, സ​ന്തോ​ഷ് വ​ർ​ഗീ​സ്, ഷി​ജു മോ​ഹ​ന​ൻ, ബി​പി​ൻ, ന​ഹാ​സ് സൈ​നു​ലാ​ബ്ദീ​ൻ, ബി​നു യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷി​ബു ചെ​റി​യാ​ൻ ന​ന്ദി പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 29ന് ​ന​ട​ക്കു​ന്ന ഓ​ണ​പ്പൊ​ലി​മ പ​രി​പാ​ടി​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCKuwait
News Summary - OICC Kuwait Onam Coupon Distribution
Next Story