Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണം ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണം ഫ്ല​യ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഓ​ണാ​ഘോ​ഷ ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം-2022​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം അ​ബ്ബാ​സി​യ പോ​പി​ൻ​സ് ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ എ​ബി വ​രി​ക്കാ​ട് ജ​ന. സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള​ക്ക് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, രാ​ജീ​വ് നെ​ടു​വി​ലെ​മു​റി, എം.​എ. നി​സാം, മ​നോ​ജ്‌ ച​ണ്ണ​പ്പെ​ട്ട, ജോ​യ് ക​രു​വാ​ളൂ​ർ, റോ​യ് കൈ​ത​വ​ന, വി​പി​ൻ മ​ങ്ങാ​ട്ട്, അ​ക്ബ​ർ വ​യ​നാ​ട്, ജ​ലി​ൻ തൃ​പ്ര​യാ​ർ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, നി​ബു ജേ​ക്ക​ബ്, ബ​ത്താ​ർ വൈ​ക്കം, കു​ര്യ​ൻ തോ​മ​സ്, അ​നൂ​പ് സോ​മ​ൻ, ജോ​ബി​ൻ ജോ​സ്, രാ​മ​കൃ​ഷ്ണ​ൻ ക​ല്ലാ​ർ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, അ​നി​ൽ വ​ർ​ഗീ​സ്, ജ​സ്റ്റി​ൻ തോ​മ​സ്, ബി​ജി പ​ള്ളി​ക്ക​ൽ, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി, ശ​ര​ൻ കോ​മ​ത്ത്, സു​ജി​ത്, ഷോ​ബി​ൻ സ​ണ്ണി ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.എ​ബി വ​രി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള സ്വാ​ഗ​ത​വും രാ​ജീ​വ് നെ​ടു​വി​ലെ​മു​റി ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 28ന് ​ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ഖൈ​ത്താ​ൻ ബ്രാ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷം.രാ​വി​ലെ 10.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ളം, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, സാം​സ്കാ​രി​ക സ​മ്മേ​ള​നം, തി​രു​വാ​തി​ര​ക്ക​ളി, ഒ​പ്പ​ന, ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ട​ൻ​പാ​ട്ടു​ക​ൾ, ഷാ​ഫി കൊ​ല്ലം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam flyer release
News Summary - O.I.C.C Kuwait Onam flyer released
Next Story