Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി ഓ​ണാ​ഘോ​ഷം...

ഒ.ഐ.സി.സി ഓ​ണാ​ഘോ​ഷം 29ന്

text_fields
bookmark_border
ഒ.ഐ.സി.സി ഓ​ണാ​ഘോ​ഷം 29ന്
cancel

ഒ.ഐ.സി.സി ഓ​ണാ​ഘോ​ഷം 29ന്

കു​വൈ​ത്ത് സി​റ്റി: ഓ​വ​ർ​സി​സ്‌ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഒ.​ഐ.​സി.​സി) കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം ‘ഓ​ണ​പ്പൊ​ലി​മ-2023’ സെ​പ്റ്റം​ബ​ർ 29 ന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ്‌ വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള കും​ബ​ള​ത്ത്‌ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് ഓ​ണാ​ഘോ​ഷം. സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ ല​ക്ഷ്മി ജ​യ​നും അ​രു​ൺ ഗോ​പ​നും ന​യി​ക്കു​ന്ന ഗാ​ന​മേ​ള, കു​വൈ​ത്തി​ലെ ഡി​ലൈ​റ്റ്സ്‌ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഇ​വ​ന്റ്സ്, ഡി.​കെ. ഡാ​ൻ​സ്‌ വേ​ൾ​ഡി​ന്റെ നൃ​ത്ത​പ​രി​പാ​ടി, കു​വൈ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, ഒ​പ്പ​ന, പു​ലി​ക​ളി എ​ന്നി​വ അ​ര​ങ്ങേ​റും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും. വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വു​മു​ണ്ടാ​കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ്‌ പു​തു​ക്കു​ള​ങ്ങ​ര, പ്രോ​ഗ്രാം ചീ​ഫ്‌ കോ ​ഓ​ഡി​നേ​റ്റ​ർ ബി.​എ​സ്. പി​ള്ള, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ്‌ ജോ​സ​ഫ്‌ മാ​രാ​മ​ൺ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എം.​എ. നി​സാം, ജോ​ർ​ജി ജോ​ർ​ജ്, ലി​പി​ൻ മു​ഴു​ക്കു​ന്ന്, ജോ​യി ജോ​ൺ തു​രു​ത്തി​കാ​ര, ബി​ജു ച​മ്പാ​ല​യം, രാ​ജീ​വ് ന​ടു​വി​ലാ​മു​റി, ജോ​യി ക​രു​വാ​ളൂ​ർ, ശാ​മു​വ​ൽ ചാ​ക്കോ കാ​ട്ടു​ക​ളി​ക്ക​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICConam
News Summary - OICC Onaghosham on 29
Next Story