Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ‘ഓ​ണ​പ്പൊ​ലി​മ 2023’; ഉ​മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
Uma Thomas,MLA
cancel
camera_alt

ഉ​മ തോ​മ​സ്,എം.​എ​ൽ.​എ



കു​വൈ​ത്ത് സി​റ്റി: ഓ​വ​ര്‍സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ കോ​ണ്‍ഗ്ര​സ് (ഒ.​ഐ.​സി.​സി) കു​വൈ​ത്ത് വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണ​പ്പൊ​ലി​മ-2023’ ഉ​മ തോ​മ​സ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​തി​ഥി​യാ​യി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ്‌ വി.​ഡി. സ​തീ​ശ​ന് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCInaugurationUma ThomasOnam 2023Onappolima 2023
News Summary - OICC 'Onapolima 2023'; Uma Thomas will inaugurate
Next Story