Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി ‘ഓണപ്പൊലിമ’...

ഒ.ഐ.സി.സി ‘ഓണപ്പൊലിമ’ 29ന്

text_fields
bookmark_border
onapolima
cancel

കു​വൈ​ത്ത് സി​റ്റി: ഓ​വ​ർ​സീ​സ്‌ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഒ.​ഐ.​സി.​സി) കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​പ്റ്റം​ബ​ർ 29ന് ​ഓ​ണാ​ഘോ​ഷം ‘ഓ​ണ​പ്പൊ​ലി​മ-2023’ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ, കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള (ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പി​ന്ന​ണി ഗാ​യ​ക​രാ​യ ല​ക്ഷ്മി ജ​യ​ൻ, അ​രു​ൺ ഗോ​പ​ൻ മ​റ്റ് ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്. യു​​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്വാ​ഗ​ത സം​ഘ​ത്തി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് ഒ​രു​ക്കം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCKuwait
News Summary - OICC Onapolima on 29
Next Story