Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.ടി. തോമസി​‍െൻറ...

പി.ടി. തോമസി​‍െൻറ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു

text_fields
bookmark_border
പി.ടി. തോമസി​‍െൻറ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു
cancel
camera_alt

കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​‍െൻറ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം

കു​വൈ​ത്ത്​ സി​റ്റി: കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​‍െൻറ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ അ​നു​ശോ​ചി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​ക​ഞ്ഞ മ​നു​ഷ്യ​സ്നേ​ഹി​യും പ​രോ​പ​കാ​രി​യും നി​ല​പാ​ടു​ക​ളി​ൽ അ​ടി​യ​റ​വ്​ പ​റ​യാ​ത്ത ധീ​ര​നേ​താ​വു​മാ​യി​രു​ന്നു പി.​ടി. തോ​മ​സ്​ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ബി​ൻ ജോ​സ്, ഏ​ലി​യാ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പൊ​തു​സ​മ്മ​ത​നാ​യ ജ​ന​കീ​യ നേ​താ​വി​നെ​യാ​ണ് രാ​ജ്യ​ത്തി​ന് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. സാ​മു​വ​ൽ ചാ​ക്കോ, ജെ​സ്സി ജെ​യ്സ​ൺ, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, മ​നോ​ജ്‌ ച​ണ്ണ​പ്പെ​ട്ട, റോ​യ് കൈ​ത​വ​ന, ജോ​യ് ക​ര​വാ​ളൂ​ർ, ഷം​സു കൊ​ല്ലം, ടി.​കെ. ഷം​സു​ദ്ദീ​ൻ, അ​ക്ബ​ർ വ​യ​നാ​ട്, വി​പി​ൻ മ​ങ്ങാ​ട്ട്, ബൈ​ജു പോ​ൾ, ബി​നോ​യ്‌ ച​ന്ദ്ര​ൻ, സൂ​ര​ജ് ക​ണ്ണ​ൻ, ബാ​ത്ത​ർ ശി​ശു​പാ​ല​ൻ, ജോ​ബി​ൻ ജോ​സ്, ആ​േ​ൻ​റാ, ജി​മ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCKuwait CityPT Thomas Memorial Meeting
News Summary - OICC PT Thomas Memorial Meeting
Next Story