Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ‘ത​ല​സ്ഥാ​ന സ​ന്ധ്യ - 2023’ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
OICC Thalasthana Sandhya
cancel
camera_alt

‘ത​ല​സ്ഥാ​ന സ​ന്ധ്യ - 2023’ ചാ​രി​റ്റി കൂ​പ്പ​ൺ വ​ർ​ഗീ​സ്

പു​തു​കു​ള​ങ്ങ​ര എം.​എ.​നി​സ്സാ​മി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ‘ത​ല​സ്ഥാ​ന സ​ന്ധ്യ - 2023’ പ​രി​പാ​ടി​യു​ടെ ചാ​രി​റ്റി കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഒ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് വി​ധു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ.​നി​സ്സാ​മി​ന് ചാ​രി​റ്റി കൂ​പ്പ​ൺ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഔ​സേ​ഫ് ലീ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ക​ര​വാ​ളൂ​ർ,എം.​എ.​നി​സ്സാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ഡി​സ​ൺ സ്വാ​ഗ​ത​വും, അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജൂ​ൺ 23 ന് ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം ഷ​ഫീ​ർ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC'Thalasthana Sandhya - 2023'
News Summary - OICC 'Thalasthana Sandhya - 2023'
Next Story