Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ വി​ല കു​റ​ഞ്ഞു;...

എ​ണ്ണ വി​ല കു​റ​ഞ്ഞു; ബാ​ര​ലി​ന്​ 82.57 ഡോ​ള​ർ

text_fields
bookmark_border
എ​ണ്ണ വി​ല കു​റ​ഞ്ഞു; ബാ​ര​ലി​ന്​ 82.57 ഡോ​ള​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ക്രൂ​ഡോ​യി​ൽ വി​ല 33 സെൻറ്​ കു​റ​ഞ്ഞു. ബാ​ര​ലി​ന്​ 82.57 ഡോ​ള​ർ ആ​ണ്​ വെ​ള്ളി​യാ​ഴ്​​ച വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ശ​നി​യാ​ഴ്​​ച വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ബ്രെൻറ്​ ക്രൂ​ഡ്​ ഒാ​യി​ൽ ബാ​ര​ലി​ന്​ 82.17 ഡോ​ള​റും വെ​സ്​​റ്റ്​ ടെ​ക്​​സ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​ൻ​റ്​ 80.79 ഡോ​ള​റും ആ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oilprice of oil
News Summary - Oil prices fall; $ 82.57 per barrel
Next Story