Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒളിമ്പിക്​സ്​:...

ഒളിമ്പിക്​സ്​: കുവൈത്ത്​ കരാ​െട്ട താരം പുറത്ത്​

text_fields
bookmark_border
ഒളിമ്പിക്​സ്​: കുവൈത്ത്​ കരാ​െട്ട താരം പുറത്ത്​
cancel
camera_alt

കുവൈത്തി​െൻറ കരാ​െട്ട താരം മുഹമ്മദ്​ അൽ മൂസാവി 

കുവൈത്ത്​ സിറ്റി: ടോക്യോ ഒളിമ്പിക്​സിൽ കുവൈത്തി​െൻറ കരാ​െട്ട താരം മുഹമ്മദ്​ അൽ മൂസാവി എലിമിനേഷൻ റൗണ്ടിൽ പുറത്തായി.ഷൂട്ടിങ്​ താരം അബ്​ദുല്ല അൽ റഷീദി സ്​കീറ്റിൽ നേടിയ വെങ്കലം മാത്രമാണ്​ കുവൈത്തി​െൻറ മെഡൽ പട്ടികയിലുള്ളത്​.

ഷൂട്ടർമാരായ അബ്​ദുറഹ്​മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, തലാൽ തുർഗി അൽ റഷീദി, നീന്തൽ താരം ലാറ ദഷ്​തി, അബ്ബാസ്​ ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്​ദുറഹ്​മാൻ അൽ ഫാദിൽ, കരാ​െട്ട താരം മുഹമ്മദ്​ അൽ മൂസാവി, ട്രാക്ക്​ ആൻഡ്​ ഫീൽഡ്​ ഇനങ്ങളിൽ യഅഖൂബ്​ അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവരാണ്​ ടോക്യോയിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics
News Summary - Olympics: Kuwaiti karate player out
Next Story