Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​ർ​ധ​ന...

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒാ​ണ​ക്കി​റ്റ്​ ന​ൽ​കി

text_fields
bookmark_border
നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒാ​ണ​ക്കി​റ്റ്​ ന​ൽ​കി
cancel
camera_alt

ഖ​ൽ​ബാ​ണ് ക​വ്വാ​യി കു​വൈ​ത്ത് ചാ​പ്റ്റ​റും റോ​ട്ട​റി പ​യ്യ​ന്നൂ​ർ മി​ഡ് ടൗ​ണും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഒാ​ണ​ക്കി​റ്റ്​ വി​ത​​ര​ണോ​ദ്​​ഘാ​ട​നം രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഖ​ൽ​ബാ​ണ് ക​വ്വാ​യി കു​വൈ​ത്ത് ചാ​പ്റ്റ​റും റോ​ട്ട​റി പ​യ്യ​ന്നൂ​ർ മി​ഡ് ടൗ​ണും ചേ​ർ​ന്ന്​ ക​വ്വാ​യി​യി​ലെ നി​ർ​ധ​ന​രാ​യ നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കി. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി കി​റ്റ് വി​ത​​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ എ​സ്. സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ന​സീ​മ ടീ​ച്ച​ർ മു​ഖ്യാ​തി​ഥി​യാ​യി.

റോ​ട്ട​റി അ​സി. ഗ​വ. സു​രേ​ഷ് ഷേ​ണാ​യ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​രാ​ജ് ക​വ്വാ​യി, ശാ​ഖ ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​കേ​ഷ് അ​ത്താ​യി, ദി​നേ​ശ് കു​മാ​ർ, ഇ.​എം.​പി. ഷു​ക്കൂ​ർ, ഇ.​സി. അ​ബ്​​ദു​ൽ സ​ലാം, ല​ത്തീ​ഫ് കോ​ച്ച​ൻ, റു​ഖ്നു​ദ്ദീ​ൻ ക​വ്വാ​യി, ജ​ബ്ബാ​ർ പൊ​തി​ക്കാ​ര​ൻ, കു​തി​രു​മ്മ​ൽ സ​ലാം, യാ​സീ​ൻ സി​യാ​ലി, ക​ന​പ്പു​റം സ​ലാം, ടി.​പി. അ​സീ​സ് ഹാ​ജി, അ​ബ്​​ദു​ൽ സ​ലാം അ​ര​യാ​പു​റം, ഇ.​എം.​പി. അ​സീ​സ് ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsona kit
Next Story