Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ആഘോഷത്തിമിർപ്പിൽ...

'ആഘോഷത്തിമിർപ്പിൽ ലുലുവിലെ ഓണം'

text_fields
bookmark_border
ആഘോഷത്തിമിർപ്പിൽ ലുലുവിലെ ഓണം
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ വ​സാ​ൻ, ബ​യാ​റ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ കെ.​കെ.​ബി കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. അ​ൽ​റാ​യി ഔ​ട്ട്‍ല​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി ആ​വേ​ശ​ക​ര​മാ​യി. 10 ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്നു.

മ​ത്സ​ര​ത്തി​ൽ കെ.​കെ.​ബി കു​വൈ​ത്ത് ജേ​താ​ക്ക​ളാ​യി. ആ​ഹ കു​വൈ​ത്ത് ബ്ര​ദേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​വും ടീം ​ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​ത്ത് മൂ​ന്നാ​മ​തു​മെ​ത്തി. ജേ​താ​ക്ക​ൾ​ക്ക് 250 ദീ​നാ​റും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 150 ദീ​നാ​റും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 100 ദീ​നാ​റും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കി. അ​ൽ വ​സാ​ൻ, ബ​യാ​റ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വ​ടം​വ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്ക് ലു​ലു ഗ്രൂ​പ്, അ​ൽ വ​സാ​ൻ, ബ​യാ​റ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ ട്രോ​ഫി​യും കാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു. ആ​ഹ കു​വൈ​ത്ത് ബ്ര​ദേ​ഴ്സ്, കെ.​കെ.​ഡി.​എ, ച​ല​ഞ്ചേ​ഴ്സ്, സി​ൽ​വ​ർ​സ്ക്രീ​ൻ, കെ.​കെ.​ബി, ഫ്ര​ണ്ട്സ് കു​വൈ​ത്ത്, അ​ബ്ബാ​സി​യ, ഫ്ര​ണ്ട്സ് ഓ​ഫ് രാ​ജേ​ഷ്, റെ​ഡ് സ്റ്റാ​ർ കു​വൈ​ത്ത്, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് എ​ന്നീ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ അ​ണി​നി​ര​ന്നു. പ​​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. ലു​​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ച്ച ഓ​ണം പ്ര​മോ​ഷ​ൻ 13 വ​രെ തു​ട​രും.



വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ​നി​ന്ന്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022'Onam in Lulu'
News Summary - 'Onam in Lulu'
Next Story