Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​ന്നോ​ണ​മെ​ത്തി;...

പൊ​ന്നോ​ണ​മെ​ത്തി; കു​വൈ​ത്ത് ലു​ലു​വി​ൽ ‘ഓ​ണ​ച്ച​ന്ത'​ക്ക് തു​ട​ക്കം

text_fields
bookmark_border
onachantha
cancel
camera_alt

കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി `ഓ​ണ​ച്ച​ന്ത'​ക്ക് തു​ട​ക്ക​മി​ട്ട​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി`​ഓ​ണ​ച്ച​ന്ത'​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ `ഓ​ണ​ച്ച​ന്ത' സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ളും.

അ​ൽ റാ​യ് ഒ​ട്ട്ല​റ്റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പാ​യ​സ​മേ​ള, പൂ​ക്ക​ളം മ​ത്സ​രം, കി​ഡ്‌​സ് എ​ത്നി​ക് വെ​യ​ർ ഫാ​ഷ​ൻ ഷോ, ​വ​ടം​വ​ലി എ​ന്നി​വ​യും ന​ട​ക്കും. മാ​വേ​ലി​യും ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യു​മാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.


പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​ട്ട്ല​റ്റു​ക​ളി​ൽ​നി​ന്നും 21 കൂ​ട്ട​ങ്ങ​ളോ​ട് കൂ​ടി​യ ഓ​ണ​സ​ദ്യ​യും 14 ത​രം പാ​യ​സ​വും മി​ക​ച്ച വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കും. പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങിയ​വ​ക്കും ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ധോ​ത്തി​ക​ൾ, സാ​രി​ക​ൾ, ധാ​വ​ണി, ചു​രി​ദാ​റു​ക​ൾ, ഓ​ണം കി​ഡ്‌​സ് വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ൻ ശേ​ഖ​ര​വുമു​ണ്ട്. കു​വൈ​ത്തി​ലെ എ​ല്ലാ ലു​ലു ഔട്ട്ല​റ്റു​ക​ളി​ലും ഓ​ണം പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketKuwait NewsOnam 2024
News Summary - Onam reached- Kuwait Lulu's Onachantha begins
Next Story