Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ണൂ​ർ എ​ക്സ്...

ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഈ​ദ്-​ഓ​ണം ആ​ഘോ​ഷം

text_fields
bookmark_border
ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഈ​ദ്-​ഓ​ണം ആ​ഘോ​ഷം
cancel
camera_alt

ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഈ​ദ്- ഓ​ണം ആ​ഘോ​ഷ​ം

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഈ​ദ്- ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. മു​ഖ്യാ​തി​ഥി കേ​ര​ള യു​നൈ​റ്റ​ഡ് ഡി​സ്ട്രി​ക്റ്റ് അ​സോ​സി​യേ​ഷ​ൻ (കു​ട) ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് റോ​യി ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പു അ​റ​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ഡ്വ. ബ​ഷീ​ർ, ബി.​ഡി.​കെ ഭാ​ര​വാ​ഹി ന​ളി​നാ​ക്ഷ​ൻ, ലോ​ക കേ​ര​ള​സ​ഭാം​ഗം ഉ​ണ്ണി​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് വേ​ങ്ങാ​ട്, ജ​യ​കു​മാ​രി, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ, അ​നൂ​പ്‌ മ​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും തി​രു​വാ​തി​ര​ക്ക​ളി, അ​ത്ത​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ടു​ക​ൾ, മാ​വേ​ലി, ചെ​ണ്ട​മേ​ളം, ഒ​പ്പ​ന തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഷെ​റി​ൻ മാ​ത്യു നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam-2022
News Summary - Onam was celebrated
Next Story