Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഓ​ണ​ത്ത​നി​മ’...

‘ഓ​ണ​ത്ത​നി​മ’ ഒ​ക്ടോ​ബ​ർ 11ന്

text_fields
bookmark_border

​കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത്‌ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ല-​കാ​യി​ക ഉ​ത്സ​വ​മാ​യ ‘ഓ​ണ​ത്ത​നി​മ- 2024’ ഒ​ക്ടോ​ബ​ർ 11ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ധ്യ പൂ​ർ​വേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം വ​ലി മ​ത്സ​രം, കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​വു​റ്റ പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ അ​വാ​ർ​ഡ്, കേ​ര​ള​ത്തി​ന്റെ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടീം ​ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 6766 2667, 66082817.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanima kuwaitKuwait Onathanima
News Summary - 'Onathanima 2024'
Next Story