Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​യോ​മെ​ട്രി​ക്...

ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കി ഒ​ന്ന​ര ദ​ശ​ല​ക്ഷം പേ​ർ

text_fields
bookmark_border
ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കി ഒ​ന്ന​ര ദ​ശ​ല​ക്ഷം പേ​ർ
cancel
camera_alt

ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം  


കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ഒ​ന്ന​ര ദ​ശ​ല​ക്ഷം പേ​ർ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ണെ​ന്ന നി​യ​മം വ​ന്ന​തി​ന് ശേ​ഷം ക​ഴി​ഞ്ഞ മേ​യ് 12 മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. അ​ടു​ത്ത മേ​യ് മാ​സ​ത്തോ​ടെ രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന മു​ഴു​വ​ൻ പേ​രു​ടെ​യും ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrintingKuwaitCompletedbiometrichalf million people
News Summary - One and a half million people completed biometric fingerprinting
Next Story