Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​ന​ങ്ങ​ൾ...

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
vehicle collision
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ഹ​നം

കു​വൈ​ത്ത് സി​റ്റി: അ​ൽ വ​ഫ്ര റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഏ​രി​യ​ക്ക് എ​തി​ർ​വ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു കാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും മ​റ്റേ വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് തൊ​ട്ട​ടു​ത്ത ഫ​യ​ർ സ്‌​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രോ​ട് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ്‌​ക്വാ​ഡ് എ​ത്തി​യ​പ്പോ​ൾ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്ന​താ​യും ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:One diedvehicle collision
News Summary - One died in vehicle collision
Next Story