Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2023 1:27 AM GMT Updated On
date_range 28 May 2023 1:27 AM GMTഒപെക് മന്ത്രിമാരുടെ കൗൺസിൽ യോഗം ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) മന്ത്രിമാരുടെ 110-ാമത് കൗൺസിൽ യോഗത്തിന് ഞായറാഴ്ച കുവൈത്ത് ആതിഥേയത്വം വഹിക്കും. ഒപെക് എക്‌സിക്യൂട്ടീവ് ബ്യൂറോയുടെയും അംഗരാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുടെയും പങ്കാളിത്തത്തോടെയാണ് യോഗം നടക്കുകയെന്ന് ഒപെക് മേധാവി ജമാൽ അൽ ലോഗ്‌നായി പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലും പുന:ക്രമീകരിക്കുന്നതിലും സംവിധാനങ്ങളും നിയമങ്ങളും അവലോകനം ചെയ്യുന്നതിലും ഒത്തുചേരൽ ശ്രദ്ധ കേന്ദ്രീകരിക്കും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story