Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ ഫ​ഹാ​ഹീ​ൽ ഖു​ർ​ആ​ൻ...

ഐ​വ ഫ​ഹാ​ഹീ​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ​വ ഫ​ഹാ​ഹീ​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫാ​ത്തി​മ ന​ഹാ​ൻ, ലി​യാ​ന ഇ​സ്സ, ഫാ​ത്തി​മ റ​ഷീ​ദ്, ഷെ​സ നൗ​ഷാ​ദ്​

കു​വൈ​ത്ത്​ സി​റ്റി: ഇ​സ്​​ലാ​മി​ക് വു​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ), ഫ​ഹാ​ഹീ​ൽ ഏ​രി​യ ഗേ​ൾ​സ് വി​ങ് കു​ട്ടി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം ന​ട​ത്തി. സൂ​റ​ത്തു​ൽ വാ​ഖി​അ അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യാ​ണ്​ മ​ത്സ​രം ന​ട​ത്തി​യ​ത്. ഫാ​ത്തി​മ ന​ഹാ​ൻ ഒ​ന്നാം സ്ഥാ​ന​ത്തി​നും ലി​യാ​ന ഇ​സ്സ ര​ണ്ടാം സ്ഥാ​ന​ത്തി​നും ഫാ​ത്തി​മാ റ​ഷീ​ദ്, ഷെ​സ നൗ​ഷാ​ദ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. ഷ​ഹ​ദ നൗ​ഷാ​ദ്, ഷി​ഫ ബ​ഷീ​ർ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. ഗേ​ൾ​സ് വി​ങ്​ ഏ​രി​യ ക​ൺ​വീ​ന​ർ റം​ല റ​ഷീ​ദ്, ഷി​ജി നി​സാ​മു​ദ്ദീ​ൻ, അ​ഫീ​ഫ ഉ​സാ​മ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran recitation competition
Next Story