Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​​െഎ.​സി ബ​ദ്ർ...

കെ.​​െഎ.​സി ബ​ദ്ർ അ​നു​സ്മ​ര​ണ​വും മൗ​ലി​ദ് സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​​െഎ.​സി ബ​ദ്ർ അ​നു​സ്മ​ര​ണ​വും മൗ​ലി​ദ് സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​ഐ.​സി ബ​ദ്ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ റ​ഖീ​ബ് ഹു​ദ​വി പൊ​ന്നാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ 'ആ​ത്മാ​ന്വേ​ഷ​ണ​ത്തി​െൻറ റ​മ​ദാ​ന്‍'​കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ബ​ദ്ർ അ​നു​സ്മ​ര​ണ​വും മൗ​ലി​ദ് സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. റ​ഖീ​ബ് ഹു​ദ​വി പൊ​ന്നാ​നി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ല്‍ ബ​ദ്റി​െൻറ പാ​ഠ​ങ്ങ​ള്‍ വി​ശ്വാ​സി​ക​ള്‍ക്ക് മാ​ന​സി​ക ക​രു​ത്തും ആ​ത്മീ​യ ഉ​ണ​ര്‍വും പ​ക​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ർ​ഥ​ന​യും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ര്‍ഢ്യ​വും നേ​തൃ​ഗു​ണ​വും അ​നു​സ​ര​ണ​യും ഐ​ക്യ​വു​മെ​ല്ലാ​മാ​ണ് ബ​ദ്റി​ലെ വി​ജ​യ​ത്തി​ന് നി​ദാ​ന​മാ​യ​ത്. കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ ഉ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി പ്രാ​രം​ഭ​പ്രാ​ർ​ഥ​ന ന​ട​ത്തി. വൈ​സ് ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ ദാ​രി​മി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് മൗ​ല​വി, ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ന്‍ മു​സ്​​ലി​യാ​ര്‍ ചേ​ക​ന്നൂ​ര്‍ എ​ന്നി​വ​ര്‍ മൗ​ലി​ദ് സ​ദ​സ്സി​ന് നേ​തൃ​ത്വം ന​ല്‍കി. ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ദു​ബൈ സു​ന്നി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള​ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്ക് കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ദാ​രി​മി നേ​തൃ​ത്വം ന​ല്‍കി.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്​​ദു കു​ന്നും​പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait kerala islamic council
News Summary - Organized by K.I C. Badr Memorial and Maulid Sadass
Next Story