Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​രി​യ​ർ ഗൈ​ഡ​ൻ​സ്...

ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
cigi
cancel
camera_alt

ഫ്രൈ​ഡേ ഫോ​റം സി​ജി കു​വൈ​ത്ത് ചാ​പ്‌​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക​രി​യ​ർ ഗൈ​ഡ​ൻ​സി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫ്രൈ​ഡേ ഫോ​റം സി​ജി കു​വൈ​ത്ത് ചാ​പ്‌​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് യു​വ​ജ​ന ശാ​ക്തീ​ക​ര​ണ ഭാ​ഗ​മാ​യി എ​ട്ടാം ക്ലാ​സ് മു​ത​ൽ 12 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​ജി കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ അ​ലി പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ഫ്രൈ​ഡേ ഫോ​റം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷ​ബീ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerguidance
News Summary - Organized career guidance
Next Story