Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'സാമ്പത്തിക...

'സാമ്പത്തിക സംവരണത്തി​െൻറ കാണാപ്പുറങ്ങൾ' വെബിനാർ

text_fields
bookmark_border
സാമ്പത്തിക സംവരണത്തി​െൻറ കാണാപ്പുറങ്ങൾ വെബിനാർ
cancel
camera_alt

സാമ്പത്തിക സംവരണത്തി​െൻറ കാണാപ്പുറങ്ങൾ’ കെ.എം.സി.സി വെബിനാറിൽ പ്രഫ. അബ്​ദുസ്സമദ്

പൂക്കോട്ടൂർ സംസാരിക്കുന്നു

കുവൈത്ത്​ സിറ്റി: മഞ്ചേരി മണ്ഡലം കുവൈത്ത് കെ.എം.സി.സി 'സാമ്പത്തിക സംവരണത്തി​െൻറ കാണാപ്പുറങ്ങൾ' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു മഞ്ചേരി മണ്ഡലം പ്രസിഡൻറ്​ വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. പ്രഫ. അബ്​ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപഭാഷണം നിർവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുറസാഖ് പേരാമ്പ്ര, മലപ്പുറം ജില്ല പ്രസിഡൻറ്​ ഹമീദ് മൂടാൽ, സംസ്ഥാന സെക്രട്ടറി എൻജീനീയർ മുഷ്താഖ്, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, വൈസ് പ്രസിഡൻറ്​ മുഹമ്മദ് അബ്​ദുൽ സത്താർ, കാസർകോട്​ ജില്ല ജനറൽ സെക്രട്ടറി അബ്​ദു കടവത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന -ജില്ല -മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് കമാൽ സ്വാഗതവും ഷാഫി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:webinar‘Outlook for Economic Reservation’
Next Story