Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2021 8:19 AM IST Updated On
date_range 2 Aug 2021 8:19 AM ISTചിത്രകാരൻ കെ.വി. ദിനേശ് നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചിത്രകാരനും കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.വി. ദിനേശ് (51) നിര്യാതനായി. കണ്ണൂർ പയ്യന്നൂർ രാമന്തളി കുന്നത്തെരു സ്വദേശിയാണ്.
ഫ്രൻഡ്സ് ഒാഫ് കണ്ണൂർ ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ: എൻ. സയന (അധ്യാപിക, കതിരൂർ ഈസ്റ്റ് എൽ.പി സ്കൂൾ). മക്കൾ: ധനുഷ്, ധനശ്രീ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story