Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചിത്രരചന മത്സര...

ചിത്രരചന മത്സര പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ചിത്രരചന മത്സര പോസ്റ്റർ പ്രകാശനം
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫാ. ​പി.​കെ. വ​ർ​ഗീ​സ് ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സീ​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ശിശുദിനത്തോടനുബന്ധിച്ചു നടത്തുന്ന കുട്ടികളുടെ ചിത്രരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം ഫാ. പി.കെ. വർഗീസ് രക്ഷാധികാരി കെ.എസ്. വർഗീസീന് നൽകി നിർവഹിച്ചു. പ്രസിഡന്റ്‌ റെജി കൊരുത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പി.ആർ.ഒ ഷിജു ഓതറ, ജനറൽ കോഓഡിനേറ്റർ ക്രിസ്റ്റി അലക്സാണ്ടർ, എബി സാം, പ്രദീപ്‌ ജോസഫ്, അലക്സ് കറ്റൊട്, ശിവകുമാർ തിരുവല്ല, സജി പൊടിയാടി, ബൈജു ജോസ്, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു. ശിവകുമാർ തിരുവല്ലയെ ചിത്രരചന മത്സരത്തിന്റെ ജനറൽ കൺവീനറയി തിരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Painting competitionposter release
News Summary - Painting competition poster release
Next Story