Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ല​ക്കാ​ട് പ്ര​വാ​സി...

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
palakkad pravasi association iftar meet
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഇ​ഫ്താ​ർ സം​ഗ​മം റി​ഗ്ഗാ​യ് സിം​ഫ​ണി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ൽ​പ​ക് സ്ഥാ​പ​ക നേ​താ​വ് പി.​എം. കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സ​ക്കീ​ർ പു​ത​ന​ഗ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​റും പ​ൽ​പ​ക് സാ​മൂ​ഹ്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യു​മാ​യ സി.​പി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി.

സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​രം സാ​ഹോ​ദ​ര്യം നി​ല​നി​ർ​ത്തി ഐ​ക്യ​വും സ​മാ​ധാ​നം പു​ല​ർ​ത്താ​നും ഇ​ത്ത​രം സ​മൂ​ഹ നോ​മ്പു​തു​റ​ക​ൾ ഉ​പ​കാ​ര​പ്പെ​ട​ട്ടെ എ​ന്ന് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​രാ​ജ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട മു​ൻ ക​ൺ​വീ​ന​ർ ബി​ജു ക​ട​വി, ഫോ​ക് സെ​ക്ര​ട്ട​റി സൂ​ര​ജ്, പ​ൽ​പ​ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ​ൽ​പ​ക് ട്ര​ഷ​റ​ർ രാ​ജേ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetKuwait NewsPalakkad Pravasi AssociationRamadan 2024
News Summary - palakkad pravasi association Iftar meet
Next Story