Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ര​മ്പ​ര്യ...

പാ​ര​മ്പ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഫ​ല​സ്തീ​ൻ ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
Palestine Festival
cancel
camera_alt

ഫ​ല​സ്തീ​ൻ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: അ​ധി​നി​​വേ​ശ​ത്തി​ന്റെ​യും സം​ഘ​ർ​ഷ​ത്തി​ന്റെ​യും മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​ത്ത നാ​ട്ടി​ൽ​നി​ന്ന് പാ​ര​മ്പ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കു​വൈ​ത്തി​ൽ ഫ​ല​സ്തീ​ൻ ഫെ​സ്റ്റി​വ​ൽ. കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​വൈ​ത്ത് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഫ​ല​സ്തീ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ​നി​ര പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കും എ​ത്തി​ച്ചു. ഫ​ല​സ്തീ​നി​ലെ ത​ന​ത് തു​ണി​ത്ത​ര​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ചി​ത്ര​ങ്ങ​ളും പെ​യി​ന്റി​ങ്ങു​ക​ളു​മെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ർ​ഷി​ക വി​ള​ക​ളും ഒ​ലീ​വ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും എ​ണ്ണ​യും ഉ​ൾ​പ്പെ​ടെ ഫ​ല​സ്തീ​നി​ലെ പ്ര​ശ​സ്ത​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traditional ProductsPalestine Festival
News Summary - Palestine Festival with Traditional Products
Next Story