Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിന് നന്ദി...

കുവൈത്തിന് നന്ദി രേഖപ്പെടുത്തി ഫലസ്തീൻ

text_fields
bookmark_border
Palestine thanked Kuwait
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ൽ കു​വൈ​ത്ത് ന​ട​ത്തി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി ഫ​ല​സ്തീ​ൻ. കു​വൈ​ത്തി​ന്റെ സ​ഹാ​യം പ​രി​ധി​യി​ല്ലാ​ത്ത​താ​ണെ​ന്ന് ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന്റെ അ​റ​ബ്, ഇ​സ്‍ലാ​മി​ക് ഫ​ണ്ടു​ക​ളു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വ് നാ​സ​ർ ഖ​താ​മി പ​റ​ഞ്ഞു. ജോ​ർ​ഡ​നി​ലെ കു​വൈ​ത്ത് എം​ബ​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​മു​ബാ​റ​ക് അ​ൽ ഹ​ജേ​രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്തി​ന്റെ ഇ​ട​പെ​ട​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കു വ​ലി​യ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള പി​ന്തു​ണ ത​ന്റെ രാ​ജ്യ​ത്തെ മാ​തൃ​ക​യാ​ണെ​ന്ന് കു​വൈ​ത്ത് ന​യ​ത​ന്ത്ര​ജ്ഞ​ൻ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ പ്ര​ശ്നം കു​വൈ​ത്ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ പ്ര​ധാ​ന ആ​ശ​ങ്ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineKuwait
News Summary - Palestine thanked Kuwait
Next Story