Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ഭ​യ​ക​ക്ഷി ബ​ന്ധം;...

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം; വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് ഫ​ല​സ്തീ​ന്റെ ക​ത്ത്

text_fields
bookmark_border
Foreign Minister
cancel
camera_alt

ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ൻ​സൂ​ർ അ​ൽ ഒ​തൈ​ബി ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ റാ​മി ത​ഹ്ബൂ​ബി​നൊ​പ്പം 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും ഫ​ല​സ്തീ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത് സൂ​ചി​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല

അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ക​ത്ത്. സാ​ധ്യ​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ലി​ക്കി ക​ത്തി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ റാ​മി ത​ഹ്ബൂ​ബി​ൽ​നി​ന്ന് ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ൻ​സൂ​ർ അ​ൽ ഒ​തൈ​ബി ക​ത്ത് സ്വീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineForeign Minister
News Summary - Palestine's letter to the Foreign Minister
Next Story