Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്​​തീ​നി...

ഫ​ല​സ്​​തീ​നി ബാ​ലി​ക​യു​ടെ കാ​ഴ്​​ച വീ​ണ്ടെ​ടു​ത്ത്​ കു​വൈ​ത്തി ഡോ​ക്​​ട​ർ​മാ​ർ

text_fields
bookmark_border
ഫ​ല​സ്​​തീ​നി ബാ​ലി​ക​യു​ടെ കാ​ഴ്​​ച വീ​ണ്ടെ​ടു​ത്ത്​  കു​വൈ​ത്തി ഡോ​ക്​​ട​ർ​മാ​ർ
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ബാ​ലി​ക​യു​ടെ കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ത്ത് കു​വൈ​ത്തി ഡോ​ക്ട​ർ​മാ​ർ. ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ റോ​വ അ​ഹ​മ്മ​ദ് എ​ന്ന 11കാ​രി​ക്കാ​ണ് കു​വൈ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​ഴ്‌​ച തി​രി​കെ ല​ഭി​ച്ച​ത്. നേ​ത്ര​രോ​ഗ വി​ദ​ഗ്​​ധ​ൻ ഖാ​ലി​ദ് അ​ൽ സ​ബ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് സ്പെ​ഷ​ലൈ​സ്ഡ് ഐ ​സെൻറ​റി​ലാ​യി​രു​ന്നു ശ​സ്​​ത്ര​ക്രി​യ. ഫെ​ബ്രു​വ​രി​യി​ൽ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​റ്​ സം​ഘം ആ​ണ് റോ​വ​യു​ടെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി കു​വൈ​ത്തി​ൽ ചി​കി​ത്സ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityPalestinian girl regains her sight
News Summary - Palestinian girl regains her sight
Next Story