Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽപ​ക്ക് ഫ​ഹാ​ഹീ​ൽ...

പ​ൽപ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
Palpak Fahaheel area
cancel
camera_alt

പ​ൽപ​ക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പ​ൽപക്ക് ഫ​ഹാ​ഹീ​ൽ ഏ​രി​യാ ക​മ്മി​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ ന​ട​ന്നു. ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ് സ​ക്കീ​ർ പു​തു​ന​ഗ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സ​ന്ദീ​പ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രേം​രാ​ജ്, രാ​ജേ​ഷ് കു​മാ​ർ, പി.​എ​ൻ. കു​മാ​ർ, ജി​ജു മാ​ത്യു, രാ​ജേ​ഷ് പ​രി​യാ​ര​ത്ത്, ഹ​രീ​ഷ്, സി.​പി. ബി​ജു, മീ​ര വി​നോ​ദ്, ദൃ​ശ്യ പ്ര​സാ​ദ്, സ​ന്തോ​ഷ് കു​മാ​ർ, ന​ന്ദ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, മ​നോ​ജ് പെ​രി​യാ​നി, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ല​തി​ക ശ​ശി​കു​മാ​ർ സ്വാ​ഗ​ത​വും ശ്രു​തി ഹ​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, മി​മി​ക്രി, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഏ​കാം​ഗ​നാ​ട​കം, ക​വി​ത​ചൊ​ല്ല​ൽ തു​ട​ങ്ങി വ്യ​ത്യ​സ്ത​യാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ശ​ശി​കു​മാ​ർ (പ്ര​സി.), ഷാ​ജു തീ​ത്തു​ണ്ണി (സെ​ക്ര.), ല​തി​ക ശ​ശി​കു​മാ​ർ (വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ), അ​മ്പി​ളി മ​ധു (ബാ​ല​സ​മി​തി ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAnnual General MeetingPalpak Fahaheel area
News Summary - Palpak Fahaheel area Annual General Meeting
Next Story