Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പൽപക്’ ഒാണാഘോഷം നാളെ

‘പൽപക്’ ഒാണാഘോഷം നാളെ

text_fields
bookmark_border
onam celebration
cancel

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്റെ (പ​ൽ​പ​ക്) ഓ​ണാ​ഘോ​ഷം ‘പാ​ല​ക്കാ​ട​ൻ മേ​ള 2023’ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ൽ രാ​വി​ലെ 9.30ന് ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ശ്യാ​മ​പ്ര​സാ​ദ്, പാ​ർ​വ​തി ദീ​പ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള അ​ര​ങ്ങേ​റും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Palpak onam celebration on friday
Next Story