Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 9:03 AM IST Updated On
date_range 30 July 2021 9:03 AM ISTപന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി. പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽസൺ പുലിമുഖത്തറ (മോൻസി) ആണ് മരിച്ചത്. കുവൈത്ത് ബെഥേൽ എ.ജി സഭാംഗമായ വിൽസൺ കുവൈത്തിൽ ആത്മീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.ഭാര്യ: ഷേർലി വിൽസൺ. മകൾ: ഫേബ വിൽസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story