Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​യി​ലി​ൽ​നി​ന്ന്...

ജ​യി​ലി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു​ക​ള​ട​ങ്ങി​യ പേ​പ്പ​ർ റോ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
jail
cancel
camera_alt

Representation Image

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു​ക​ള​ട​ങ്ങി​യ പേ​പ്പ​ർ റോ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു. ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം പേ​പ്പ​റു​ക​ള​ട​ങ്ങി​യ മൂ​ന്ന് റോ​ളു​ക​ളാ​ണ് ജ​ന​റ​ൽ അഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​റ​ക്ഷ​ണ​ൽ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജി​ങ് കേ​ബി​ളു​ക​ളും മൂ​ർ​ച്ച​യേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജ​യി​ലി​ൽ എ​ങ്ങ​നെ​യാ​ണ് ഇ​വ എ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsJailKuwait News
News Summary - Paper rolls containing drugs found in jail
Next Story