Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​രാ​ലി​മ്പി​ക്‌​സ്:...

പാ​രാ​ലി​മ്പി​ക്‌​സ്: കു​വൈ​ത്ത് അ​ത്‍ല​റ്റ് ​ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​ക്ക് വെ​ങ്ക​ലം

text_fields
bookmark_border
ഫൈ​സ​ൽ അ​ൽ രാ​ജ്ഹി
cancel
camera_alt

ഫൈ​സ​ൽ അ​ൽ രാ​ജ്ഹി മെ​ഡ​ലു​മാ​യി

കു​വൈ​ത്ത് സി​റ്റി: പാ​രാ​ലി​മ്പി​ക്‌​സി​ൽ അ​ഭി​മാ​ന നേ​ട്ട​വു​മാ​യി കു​വൈ​ത്ത് അ​ത്‍ല​റ്റ് ​ഫൈ​സ​ൽ അ​ൽ രാ​ജ്ഹി. 5000 മീ​റ്റ​ർ വീ​ൽ​ചെ​യ​ർ റേ​സ് ടി-54 ​വി​ഭാ​ഗ​ത്തി​ൽ ഫൈ​സ​ൽ അ​ൽ രാ​ജ്ഹി വെ​ങ്ക​ലം നേ​ടി. നേ​ട്ട​ത്തി​ൽ ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​യെ കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. അ​തി​നി​ടെ ഞാ​യ​റാ​ഴ്ച ന​ട​ന്ന 400 മീ​റ്റ​ർ റേ​സ് ടി-54 ​വി​ഭാ​ഗ​ത്തി​ൽ ആ​റാം സ്ഥാ​ന​ത്ത് എ​ത്താ​നേ ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​ക്ക് ക​ഴി​ഞ്ഞു​ള്ളൂ.

ഇ​തോ​ടെ ഈ ​ഇ​ന​ത്തി​ൽ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു. 1500 മീ​റ്റ​ർ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും അ​ൽ രാ​ജ്ഹി മ​ത്സ​രി​ക്കും.പാ​രാ​ലി​മ്പി​ക്‌​സി​ൽ മൂ​ന്ന് അ​ത്‍ല​റ്റു​ക​ളാ​ണ് കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.

ഫൈ​സ​ൽ അ​ൽ രാ​ജി​ഹി​യെ കൂ​ടാ​തെ ധാ​രി അ​ൽ ബൂ​ത്വി, ഫൈ​സ​ൽ സു​റൂ​ർ എ​ന്നി​വ​ർ ഷോ​ട്ട്പു​ട്ടി​ലും മ​ത്സ​രി​ച്ചു. ക്ലാ​സ് 37 ഇ​ന​ത്തി​ൽ ധാ​രി അ​ൽ ബൂ​ത്വി പ​ത്താം സ്ഥാ​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParalympicsWinnerKuwait NewsFaisal Al Rajehi
News Summary - Paralympics-Kuwaiti athlete Faisal Al Rajehi wins bronze
Next Story